Saturday, May 9, 2015

Pradhan Mantri Suraksha Bima Yojana & Pradhan Mantri Jeevan Bima Yojana

We are very happy to announce that our Bank will soon become an implementing Bank for Pradhan Mantri Suraksha Bima Yojana &
Pradhan Mantri Jeevan Bima Yojana
..........................................................................................................
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതി പ്രകാരം ബാങ്കിലെ അക്കൗണ്ട് ഉടമകൾക്ക് ചുരുങ്ങിയ ചിലവിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നു. 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ പ്രതിവർഷം 12 രൂപ അടച്ചാൽ മതിയാകും. 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ പ്രതിവർഷം 330 രൂപ പ്രീമിയം മാത്രം മതി.
ന്യൂ ഇന്ത്യ അഷ്വരൻസ് കമ്പനിയുമായി യോജിച്ചുകൊണ്ട് ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഉടൻ തന്നെ ഈ പദ്ധതിയുടെ ഭാഗമായി മാറും. അക്കൗണ്ട് ഉടമകൾ ഈ അവസരം പ്രയോജനപ്പെടുത്തുക.