മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെയും ബാങ്ക് ജീവനക്കാരുടെയും സംഭാവന മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ ഏൽപ്പിച്ചു. കോഴിക്കോട് സർക്കാർ അതിഥി മന്ദിരത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ശ്രീ പി എ വാരിദ് സംഭാവനയുടെ ചെക്കുകൾ മുഖ്യമന്ത്രിയ്ക്ക് നൽകി.
ബാങ്ക് വൈസ് പ്രസിഡണ്ട് ശ്രീ കെ എ വിജയൻ, ഡയറക്ടർമാരായ സർവ്വശ്രീ കെ കെ ആലിക്കുട്ടി മാസ്റ്റർ, സി ഫൽഗുനൻ, വീരാൻ വേങ്ങാട്ട്, പി പി മൊയ്തീൻ, ബാങ്ക് ജനറൽ മാനേജർ ശ്രീ. കെ രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.
Bank President Sri. P A Varid hands over the Donation by Feroke Cooperative Urban Bank and its employees towards Chief Minister's Distress Relief Fund to Kerala Chief Minister Sri. Pinarayi Vijayan at a function held at Govt. Guest House, Kozhikode.
Bank Vice President Mr. K A Vijayan, Directors Mr. C Phalgunan, K K Alikkutty, Veeran Vengat, P P Moideen and Bank General Manager Mr. Rajesh K were also present.