Sunday, January 21, 2018

സഹകരണ നിക്ഷേപ സമാഹരണ യജഞം

സുരക്ഷിതവും ആദായകരവുമായി നിക്ഷേപ പദ്ധതികൾ..
ഫറോക്ക് സഹകരണ അർബൻ ബാങ്കിനെ സമീപിക്കുക 
ബ്രാഞ്ചുകൾ : മെയിൻ ബ്രാഞ്ച് {ഫറോക്ക്, രാമനാട്ടുകര, അരീക്കാട്, മണ്ണൂർ, ഫാറൂഖ് കോളേജ്, ഫറോക്ക് ചുങ്കം 
കസ്റ്റമർ കെയർ : 9020703000 


Monday, October 2, 2017

Annual Report 2016-17

Annual Report 2016-17 of Feroke Co-operative Urban Bank Ltd. can be downloaded from the following link :
ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ 2016 - 17 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് താഴെ കൊടുക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.
Content :
https://drive.google.com/…/0BxbySHyPrExZQVhXd0RidURob…/view…

Saturday, May 9, 2015

Pradhan Mantri Suraksha Bima Yojana & Pradhan Mantri Jeevan Bima Yojana

We are very happy to announce that our Bank will soon become an implementing Bank for Pradhan Mantri Suraksha Bima Yojana &
Pradhan Mantri Jeevan Bima Yojana
..........................................................................................................
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതി പ്രകാരം ബാങ്കിലെ അക്കൗണ്ട് ഉടമകൾക്ക് ചുരുങ്ങിയ ചിലവിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നു. 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ പ്രതിവർഷം 12 രൂപ അടച്ചാൽ മതിയാകും. 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ പ്രതിവർഷം 330 രൂപ പ്രീമിയം മാത്രം മതി.
ന്യൂ ഇന്ത്യ അഷ്വരൻസ് കമ്പനിയുമായി യോജിച്ചുകൊണ്ട് ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഉടൻ തന്നെ ഈ പദ്ധതിയുടെ ഭാഗമായി മാറും. അക്കൗണ്ട് ഉടമകൾ ഈ അവസരം പ്രയോജനപ്പെടുത്തുക.

Tuesday, April 15, 2014

A new beginning..

Feroke Co-operative Urban Bank is opening a new official blog.  The intention is to convey various messages to our beloved customers and employees.  Expect your valuable cooperation.